Thursday, July 7, 2016

WhatsApp status


അവളോട് പിണങ്ങിയിട്ട് പിന്നെയും ഞാൻ അവളോട് സംസാരിക്കാൻപോകുന്നത്. എൻെ് അടുത്ത് തെറ്റ് ഉണ്ടായിട്ടല്ലഎനിക്ക് അവളെ ഒത്തിരി ഇഷ്ടായിട്ടാ..

.വാക്കുകളാ ഞാനും നീയുംപ്രണയിച്ചി ട്ടില്ല. ഭാവങ്ങളാൽ ഞാനും നീയും അറിയിച്ചിട്ടുമില്ല. പക്ഷേ എന്റെയും നിന്റെയും ഹൃദയങ്ങൾ തമ്മിൽ പ്രണയിച്ചിരുന്നു ........

 ഇന്നു നീ മറന്നതെല്ലാം നാളെ നിനക്ക് ഓര്ക്കാന് കഴിഞ്ഞെക്കാം പക്ഷേ, ഇന്നു നീ നഷ്ടപ്പെടുത്തിയത് നാളെ നിനക്ക് കിട്ടിയെന്ന് വരില്ല ഇന്നു നീ മറന്നതെല്ലാം നാളെ നിനക്ക് ഓര്ക്കാന് കഴിഞ്ഞെക്കാം പക്ഷേ, ഇന്നു നീ നഷ്ടപ്പെടുത്തിയത് നാളെ നിനക്ക് കിട്ടിയെന്ന് വരില്ല 

    തോറ്റ് പോയത് ജയിക്കാൻ മറന്നത് കൊണ്ടല്ല..... ഞാൻ ജയിച്ചാൽ തോൽക്കുന്നത് നീയാണെന്ന് അറിഞ്ഞത് കൊണ്ടാണ്................

.. നീ ഇല്ലെങ്കിലും ഞാൻ ജീവിക്കും പെണ്ണെ...😏!!!മറ്റൊന്നുമല്ല...😣 ഞാൻ നിന്നെ സ്നേഹിച്ചതിനേക്കാൾ എൻറെ ഉമ്മ എന്നെ സ്നേഹിക്കുന്നു😚

 കുറച്ചുകാലം തമ്മില് കാണാതെയും മിണ്ടാതെയും ഇരുന്നാല് അവളെ ഞാന് മറക്കുമെന്നാ ഇവിടെ പലരും കരുതുന്നത്.... പക്ഷേ ചത്താലും മറക്കൂലാന്ന് നമുക്കല്ലേ അറിയൂ...

 നാമറിയാതെ ഏതു നിമിഷവും കെട്ടുപോകുന്ന വിളക്കാണ് നമ്മുടെ ജീവൻ. 

"ഞാന് മറ്റൊരുവനാകാന് ആഗ്രഹിച്ചാല്, എന്നെപ്പോലെ പിന്നെ ആരാകും"

 ഇഷ്‌ടം തോന്നിയ പെണ്ണിനോട്‌ കാര്യം തുറന്ന് പറഞ്ഞു........... അതോടെ പുതിയൊരു പെങ്ങളെ കിട്ടി.. അടിപൊളി .....😀 

 ഒരിക്കലും സ്വന്തമാവാത്ത ഒന്നിനെ ഒരുപാട്‌ സ്നേഹിക്കാൻ കഴിയുമെന്ന് മനസ്സിലാക്കിത്തന്നത്‌ നീയാണ്‌  

ആഗ്രഹിച്ചത്‌‌ വന്നില്ലെങ്കിൽ വരുന്നുത്‌ വരെ കാത്തിരിക്കും അല്ലാതെ എന്നോ വരുന്നതിന്റെ പിന്നാലെ പോകാറില്ല..!  

സ്നേഹിക്കുന്ന ആളിന് വേണ്ടി തോറ്റു കോടുക്കുന്നതിനേക്കാൾ വലിയ വിജയം വേറേ എന്തുണ്ട്.  

നിന്‍റെ ലൈക്കിലാണ് പെണ്ണേ എന്‍റെ ജീവിതത്തിന്‍റെ സ്റ്റാറ്റസ്..

. കൊതിച്ച സ്നേഹം കിട്ടാതെ പോവുന്നതിനെക്കാൾ എത്രയോ ഇരട്ടി വേദനയാണ് കിട്ടിയ സ്നേഹം ഒരു നാൾ നഷ്ടമായി എന്നറിയുമ്പോൾ...


.. ഞാൻ ഇനി തിരിച്ചു വരില്ല എന്ന് വിജാരിക്കുന്നവരുടെ മുൻപിൽ ഞെട്ടിച്ചു വന്ന് നില്ക്കുന്നതാണ് എന്റ്റെ ഒരു സ്റ്റയിൽ.... 😃😜😎

 കടലോളം സ്നേഹമുള്ള ഒരു ഖൽബ് നമ്മളെയും ഓർത്ത് നിൽക്കുമ്പോൾ എന്തിനാ കിനാവ് കാണാൻ മടിക്കുന്നത്.  

കളിച്ചും കഥപറഞ്ഞും നാം ഒത്തുചേര്‍ന്ന ഈ കടല്‍തീരം.. ഇന്ന് നിന്‍റെ ഓര്‍മകളുടെ സ്മാരകമായി തീര്‍ന്നു..


. വെറുക്കാന് ഓരായിരം നോവിന്റ ഓര്മ്മകള് മാത്രം .അതില് ഒരു നോവായ് നീയും....... ♥ ♡  

സ്വന്തമെന്നു കരുതിയ നിഴലുപോലും, വെയിലിൻ്റെ ഔദാര്യം മാത്രമായിരുന്നു!!  


ഒരു നോട്ടുബുക്കിലെ നടുപേജ് പോലെ നമ്മൾക് ജീവിക്കണം.. ആരു വന്നു കീറി യാലും ഒരുമിച്ചു തന്നെ ...


 ദേഷൃം എന്റെ വാക്കുകളിൽ കണ്ടേക്കാം പക്ഷേ അതൊരിക്കലും എന്റെ മനസ്സിൽ ഉണ്ടാവില്ല, സ്നേഹം എന്റെ വാക്കുകളിൽ കണ്ടില്ലന്നുവരാം.... അതെന്നും എന്റെ മനസ്സിൽ ഉണ്ടാകും 


    ഒറ്റയ്ക്ക് നടന്നു പോവുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. പക്ഷെ.!കുറെ ദൂരെ ഒരാളുടെ കൂടെ നടന്നു പോയിട്ട് .തിരികെ നടക്കുമ്പോൾ ഒറ്റക്കായി പോകുന്നത് എന്നും ഒരു വിങ്ങലാണ്.


 ഇന്നു ദൈവത്തോട് ഒരു പ്രാർഥന നടത്തി. . പ്രാർഥനയിൽ ദൈവത്തോട് ഞാൻ എന്റെ മരണത്തെ ആവശ്യപ്പെട്ടു. . അപ്പോൾ ദൈവം പറഞ്ഞു : '' നിനക്ക് ഞാൻ മര ണം നൽകാം.. പക്ഷേ , നിന്ടേ ദീർഘയുസ്സിനായി പ്രാർഥിച്ച ഒരാളുണ്ട്... അയാളോട് ഞാൻ എന്ത് പറയും ?  


നിനക്ക് സമ്മാനിക്കാൻ ഒരു പൂവ് തേടി ഒരുപാട് പൂന്തോട്ടങ്ങളിൽഞാൻ അലഞ്ഞു.നിന്റെപുഞ്ചിരിയേകൾ മനോഹരമായൊരു പൂവും എവിടെയും ഞാൻ കണ്ടില്ല 


... ആയിരം ജന്മം അവൾ എന്നെ വെറുത്താലും....ഞാൻ എന്നും ജീവനു തുല്ല്യം പ്രണയിക്കും.....


 കിട്ടുമെന്ന ഉറപ്പില്ല..... എന്നാലും #പെണ്ണേ ഞാൻ ജീവിച്ചത് എന്തിനു വേണ്ടി---- അറിയില്ല ജീവിക്കുന്നത് എന്തിനു വേണ്ടി അതും --- അറിയില്ല പക്ഷെ ഒന്നു മാത്രം അറിയാം---- #പ്രണയിച്ചത് നിനക്ക് വേണ്ടി മാത്രം ---  


ഒരിക്കൽ എല്ലാമായിരുന്നവർഇന്ന് ആരുമല്ലാത്തതു പോലെ പെരുമാറുമ്പോൾ കരയില്ല എന്നു ഉറപ്പിച്ചാലും കണ്ണുനീർ തുള്ളികൾ തോൽപ്പിക്കുന്നു ആ ഉറപ്പിനെ...

2 comments: