എന്റെ ഏറ്റവും നല്ല കൂട്ടുകാർ കണ്ണാടിയാണ്,,,,,,,,,,,,,,,,,,,,,
എന്ത് എന്ന് അറിയാമോ ................?
ഞാൻ കരയുമ്പോൾ അത് എന്നെ നോക്കി ചിരിക്കാറില്ല .............
.
സൗഹൃദം വടവൃക്ഷത്തിന്റെ വേരുകൾ പോലെയാണ്. ആഴത്തിൽ പടർന്ന്, മൺ തരികളുമായി ചേർന്ന് ശ്വസനപ്രക്രിയയിൽ പങ്കു ചേരുന്ന ഒന്ന്.
എനിക്കു അറിയില്ല ഞാൻ എങനെ ഇരിക്കുമെന്നു. പക്ഷേ ഞാൻ വരില്ല ഇനി. ഇപ്പോൾ ഒന്നു മനസ്സിലാകുന്നുണ്ട് എനിക്കു നിന്നെ ഒത്തിരി ഇഷ്ടമാണ്.
ഒരു കാറ്റിൻ തലോടലായി
നീ എൻറെ അരികിൽ ചേർന്നു
നിന്നപ്പോഴും
പറയാൻ കൊതിച്ചിട്ടും
കഴിഞ്ഞില്ല...
നീ അറിയാതെ നിന്നെ ഞാൻ
സ്നേഹിക്കുന്നു എന്ന്...!!
No comments:
Post a Comment