Friday, January 13, 2017

poomaram song lyrics

ആ...

ഞാനും  ഞാനുമെന്റാളും ആ  നാല്പത് പേരും പൂമരം  കൊണ്ട്  കപ്പലുണ്ടാക്കി (2)
ഉം...

കപ്പലിലാണെ ആ കുപ്പായക്കാരി പങ്കായം പൊക്കി ഞാനൊന്നു  നോക്കി (2)

ഞാനൊന്നു  നോക്കി  അവൾ എന്നെയും നോക്കി നാല്പത് പേരും ശിഷ്യന്മാരും ഒന്നിച്ചു നോക്കി (2

ഞാനും ഞാനുമെന്റാളും ആ നാല്പത് പേരും പൂമരം കൊണ്ട് കപ്പലുണ്ടാക്കി
ഉം....

എന്തൊരഴക് ആ എന്തൊരു ഭംഗി എന്തൊരഴകാണാ കുപ്പായക്കാരിക്ക് (2)

എൻ പ്രിയയല്ലേ പ്രിയ കാമിനിയല്ലേ
എന്റെ ഹൃദയം നീ കവർന്നെടുത്തില്ലേ (2)

ഞാനും ഞാനുമെന്റാളും ആ നാല്പത് പേരും പൂമരം കൊണ്ട് കപ്പലുണ്ടാക്കി

No comments:

Post a Comment